233 Download
Free download Lalitha Sahasranamam Malayalam PDF In This Website. Available 100000+ Latest high quality PDF For ebook, PDF Book, Application Form, Brochure, Tutorial, Maps, Notification & more... No Catch, No Cost, No Fees. Lalitha Sahasranamam Malayalam for free to Your Smartphone And Other Device.. Start your search More PDF File and Download Great Content in PDF Format in category Religion & Spirituality
1 year ago
Lalitha Sahasranamam Malayalam, ലളിത സഹസ്രനാമം മലയാളം, ലളിത സഹസ്രനാമം സ്തോത്രം, ലളിത സഹസ്രനാമം ഗുണങ്ങള് PDF Free Download
|| ധ്യാനം ||
സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം മാണിക്യമൗലി സ്ഫുരത്
താരാ നായക ശേഖരാം സ്മിതമുഖീ മാപീന വക്ഷോരുഹാം .
പാണിഭ്യാമലിപൂർണ രത്ന ചഷകം രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്ന ഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം ||
അരുണാം കരുണാ തരംഗിതാക്ഷീം
ധൃത പാശാങ്കുശ പുഷ്പ ബാണചാപാം .
അണിമാദിഭി രാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനീം ||
ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പദ്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസദ്ധേമപദ്മാം വരാംഗീം .
സർവാലങ്കാര യുക്താം സതത മഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്ത മൂർതിം സകല സുരനുതാം സർവ സമ്പത്പ്രദാത്രീം ||
സകുങ്കുമ വിലേപനാമലികചുംബി കസ്തൂരികാം
സമന്ദ ഹസിതേക്ഷണാം സശര ചാപ പാശാങ്കുശാം .
അശേഷജന മോഹിനീം അരുണ മാല്യ ഭൂഷാംബരാം
ജപാകുസുമ ഭാസുരാം ജപവിധൗ സ്മരേ ദംബികാം ||
|| ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം ||
ഓം ശ്രീമാതാ ശ്രീമഹാരാജ്ഞീ ശ്രീമത്-സിംഹാസനേശ്വരീ .
ചിദഗ്നി-കുണ്ഡ-സംഭൂതാ ദേവകാര്യ-സമുദ്യതാ || 1 ||
ഉദ്യദ്ഭാനു-സഹസ്രാഭാ ചതുർബാഹു-സമന്വിതാ .
രാഗസ്വരൂപ-പാശാഢ്യാ ക്രോധാകാരാങ്കുശോജ്ജ്വലാ || 2 ||
മനോരൂപേക്ഷു-കോദണ്ഡാ പഞ്ചതന്മാത്ര-സായകാ .
നിജാരുണ-പ്രഭാപൂര-മജ്ജദ്ബ്രഹ്മാണ്ഡ-മണ്ഡലാ || 3 ||
ചമ്പകാശോക-പുന്നാഗ-സൗഗന്ധിക-ലസത്കചാ .
കുരുവിന്ദമണി-ശ്രേണീ-കനത്കോടീര-മണ്ഡിതാ || 4 ||
അഷ്ടമീചന്ദ്ര-വിഭ്രാജ-ദലികസ്ഥല-ശോഭിതാ .
മുഖചന്ദ്ര-കലങ്കാഭ-മൃഗനാഭി-വിശേഷകാ || 5 ||
വദനസ്മര-മാംഗല്യ-ഗൃഹതോരണ-ചില്ലികാ .
വക്ത്രലക്ഷ്മീ-പരീവാഹ-ചലന്മീനാഭ-ലോചനാ || 6 ||
നവചമ്പക-പുഷ്പാഭ-നാസാദണ്ഡ-വിരാജിതാ .
താരാകാന്തി-തിരസ്കാരി-നാസാഭരണ-ഭാസുരാ || 7 ||
കദംബമഞ്ജരീ-കൢപ്ത-കർണപൂര-മനോഹരാ .
താടങ്ക-യുഗലീ-ഭൂത-തപനോഡുപ-മണ്ഡലാ || 8 ||
പദ്മരാഗ-ശിലാദർശ-പരിഭാവി-കപോലഭൂഃ .
നവവിദ്രുമ-ബിംബശ്രീ-ന്യക്കാരി-രദനച്ഛദാ || 9 || or ദശനച്ഛദാ
ശുദ്ധ-വിദ്യാങ്കുരാകാര-ദ്വിജപങ്ക്തി-ദ്വയോജ്ജ്വലാ .
കർപൂര-വീടികാമോദ-സമാകർഷി-ദിഗന്തരാ || 10 ||
നിജ-സല്ലാപ-മാധുര്യ-വിനിർഭർത്സിത-കച്ഛപീ . or നിജ-സംലാപ
മന്ദസ്മിത-പ്രഭാപൂര-മജ്ജത്കാമേശ-മാനസാ || 11 ||
അനാകലിത-സാദൃശ്യ-ചിബുകശ്രീ-വിരാജിതാ . or ചുബുകശ്രീ
കാമേശ-ബദ്ധ-മാംഗല്യ-സൂത്ര-ശോഭിത-കന്ധരാ || 12 ||
കനകാംഗദ-കേയൂര-കമനീയ-ഭുജാന്വിതാ .
രത്നഗ്രൈവേയ-ചിന്താക-ലോല-മുക്താ-ഫലാന്വിതാ || 13 ||
കാമേശ്വര-പ്രേമരത്ന-മണി-പ്രതിപണ-സ്തനീ .
നാഭ്യാലവാല-രോമാലി-ലതാ-ഫല-കുചദ്വയീ || 14 ||
ലക്ഷ്യരോമ-ലതാധാരതാ-സമുന്നേയ-മധ്യമാ .
സ്തനഭാര-ദലന്മധ്യ-പട്ടബന്ധ-വലിത്രയാ || 15 ||
അരുണാരുണ-കൗസുംഭ-വസ്ത്ര-ഭാസ്വത്-കടീതടീ .
രത്ന-കിങ്കിണികാ-രമ്യ-രശനാ-ദാമ-ഭൂഷിതാ || 16 ||
കാമേശ-ജ്ഞാത-സൗഭാഗ്യ-മാർദവോരു-ദ്വയാന്വിതാ .
മാണിക്യ-മുകുടാകാര-ജാനുദ്വയ-വിരാജിതാ || 17 ||
ഇന്ദ്രഗോപ-പരിക്ഷിപ്ത-സ്മരതൂണാഭ-ജംഘികാ .
ഗൂഢഗുൽഫാ കൂർമപൃഷ്ഠ-ജയിഷ്ണു-പ്രപദാന്വിതാ || 18 ||
നഖ-ദീധിതി-സഞ്ഛന്ന-നമജ്ജന-തമോഗുണാ .
പദദ്വയ-പ്രഭാജാല-പരാകൃത-സരോരുഹാ || 19 ||
സിഞ്ജാന-മണിമഞ്ജീര-മണ്ഡിത-ശ്രീ-പദാംബുജാ . or ശിഞ്ജാന
മരാലീ-മന്ദഗമനാ മഹാലാവണ്യ-ശേവധിഃ || 20 ||
സർവാരുണാഽനവദ്യാംഗീ സർവാഭരണ-ഭൂഷിതാ .
ശിവ-കാമേശ്വരാങ്കസ്ഥാ ശിവാ സ്വാധീന-വല്ലഭാ || 21 ||
സുമേരു-മധ്യ-ശൃംഗസ്ഥാ ശ്രീമന്നഗര-നായികാ .
ചിന്താമണി-ഗൃഹാന്തസ്ഥാ പഞ്ച-ബ്രഹ്മാസന-സ്ഥിതാ || 22 ||
മഹാപദ്മാടവീ-സംസ്ഥാ കദംബവന-വാസിനീ .
സുധാസാഗര-മധ്യസ്ഥാ കാമാക്ഷീ കാമദായിനീ || 23 ||
ദേവർഷി-ഗണ-സംഘാത-സ്തൂയമാനാത്മ-വൈഭവാ .
ഭണ്ഡാസുര-വധോദ്യുക്ത-ശക്തിസേനാ-സമന്വിതാ || 24 ||
സമ്പത്കരീ-സമാരൂഢ-സിന്ധുര-വ്രജ-സേവിതാ .
അശ്വാരൂഢാധിഷ്ഠിതാശ്വ-കോടി-കോടിഭിരാവൃതാ || 25 ||
ചക്രരാജ-രഥാരൂഢ-സർവായുധ-പരിഷ്കൃതാ .
ഗേയചക്ര-രഥാരൂഢ-മന്ത്രിണീ-പരിസേവിതാ || 26 ||
കിരിചക്ര-രഥാരൂഢ-ദണ്ഡനാഥാ-പുരസ്കൃതാ .
ജ്വാലാ-മാലിനികാക്ഷിപ്ത-വഹ്നിപ്രാകാര-മധ്യഗാ || 27 ||
ഭണ്ഡസൈന്യ-വധോദ്യുക്ത-ശക്തി-വിക്രമ-ഹർഷിതാ .
നിത്യാ-പരാക്രമാടോപ-നിരീക്ഷണ-സമുത്സുകാ || 28 ||
ഭണ്ഡപുത്ര-വധോദ്യുക്ത-ബാലാ-വിക്രമ-നന്ദിതാ .
മന്ത്രിണ്യംബാ-വിരചിത-വിഷംഗ-വധ-തോഷിതാ || 29 ||
വിശുക്ര-പ്രാണഹരണ-വാരാഹീ-വീര്യ-നന്ദിതാ .
കാമേശ്വര-മുഖാലോക-കല്പിത-ശ്രീഗണേശ്വരാ || 30 ||
മഹാഗണേശ-നിർഭിന്ന-വിഘ്നയന്ത്ര-പ്രഹർഷിതാ .
ഭണ്ഡാസുരേന്ദ്ര-നിർമുക്ത-ശസ്ത്ര-പ്രത്യസ്ത്ര-വർഷിണീ || 31 ||
കരാംഗുലി-നഖോത്പന്ന-നാരായണ-ദശാകൃതിഃ .
മഹാ-പാശുപതാസ്ത്രാഗ്നി-നിർദഗ്ധാസുര-സൈനികാ || 32 ||
കാമേശ്വരാസ്ത്ര-നിർദഗ്ധ-സഭണ്ഡാസുര-ശൂന്യകാ .
ബ്രഹ്മോപേന്ദ്ര-മഹേന്ദ്രാദി-ദേവ-സംസ്തുത-വൈഭവാ || 33 ||
ഹര-നേത്രാഗ്നി-സന്ദഗ്ധ-കാമ-സഞ്ജീവനൗഷധിഃ .
ശ്രീമദ്വാഗ്ഭവ-കൂടൈക-സ്വരൂപ-മുഖ-പങ്കജാ || 34 ||
കണ്ഠാധഃ-കടി-പര്യന്ത-മധ്യകൂട-സ്വരൂപിണീ .
ശക്തി-കൂടൈകതാപന്ന-കട്യധോഭാഗ-ധാരിണീ || 35 ||
മൂല-മന്ത്രാത്മികാ മൂലകൂടത്രയ-കലേബരാ .
കുലാമൃതൈക-രസികാ കുലസങ്കേത-പാലിനീ || 36 ||
കുലാംഗനാ കുലാന്തസ്ഥാ കൗലിനീ കുലയോഗിനീ .
അകുലാ സമയാന്തസ്ഥാ സമയാചാര-തത്പരാ || 37 ||
മൂലാധാരൈക-നിലയാ ബ്രഹ്മഗ്രന്ഥി-വിഭേദിനീ .
മണി-പൂരാന്തരുദിതാ വിഷ്ണുഗ്രന്ഥി-വിഭേദിനീ || 38 ||
ആജ്ഞാ-ചക്രാന്തരാലസ്ഥാ രുദ്രഗ്രന്ഥി-വിഭേദിനീ .
സഹസ്രാരാംബുജാരൂഢാ സുധാ-സാരാഭിവർഷിണീ || 39 ||
തഡില്ലതാ-സമരുചിഃ ഷട്ചക്രോപരി-സംസ്ഥിതാ .
മഹാസക്തിഃ കുണ്ഡലിനീ ബിസതന്തു-തനീയസീ || 40 ||
ഭവാനീ ഭാവനാഗമ്യാ ഭവാരണ്യ-കുഠാരികാ .
ഭദ്രപ്രിയാ ഭദ്രമൂർതിർ ഭക്ത-സൗഭാഗ്യദായിനീ || 41 ||
ഭക്തിപ്രിയാ ഭക്തിഗമ്യാ ഭക്തിവശ്യാ ഭയാപഹാ .
ശാംഭവീ ശാരദാരാധ്യാ ശർവാണീ ശർമദായിനീ || 42 ||
ശാങ്കരീ ശ്രീകരീ സാധ്വീ ശരച്ചന്ദ്ര-നിഭാനനാ .
ശാതോദരീ ശാന്തിമതീ നിരാധാരാ നിരഞ്ജനാ || 43 ||
നിർലേപാ നിർമലാ നിത്യാ നിരാകാരാ നിരാകുലാ .
നിർഗുണാ നിഷ്കലാ ശാന്താ നിഷ്കാമാ നിരുപപ്ലവാ || 44 ||
നിത്യമുക്താ നിർവികാരാ നിഷ്പ്രപഞ്ചാ നിരാശ്രയാ .
നിത്യശുദ്ധാ നിത്യബുദ്ധാ നിരവദ്യാ നിരന്തരാ || 45 ||
നിഷ്കാരണാ നിഷ്കലങ്കാ നിരുപാധിർ നിരീശ്വരാ .
നീരാഗാ രാഗമഥനീ നിർമദാ മദനാശിനീ || 46 ||
നിശ്ചിന്താ നിരഹങ്കാരാ നിർമോഹാ മോഹനാശിനീ .
നിർമമാ മമതാഹന്ത്രീ നിഷ്പാപാ പാപനാശിനീ || 47 ||
നിഷ്ക്രോധാ ക്രോധശമനീ നിർലോഭാ ലോഭനാശിനീ .
നിഃസംശയാ സംശയഘ്നീ നിർഭവാ ഭവനാശിനീ || 48 || or നിസ്സംശയാ
നിർവികല്പാ നിരാബാധാ നിർഭേദാ ഭേദനാശിനീ .
നിർനാശാ മൃത്യുമഥനീ നിഷ്ക്രിയാ നിഷ്പരിഗ്രഹാ || 49 ||
നിസ്തുലാ നീലചികുരാ നിരപായാ നിരത്യയാ .
ദുർലഭാ ദുർഗമാ ദുർഗാ ദുഃഖഹന്ത്രീ സുഖപ്രദാ || 50 ||
ദുഷ്ടദൂരാ ദുരാചാര-ശമനീ ദോഷവർജിതാ .
സർവജ്ഞാ സാന്ദ്രകരുണാ സമാനാധിക-വർജിതാ || 51 ||
സർവശക്തിമയീ സർവ-മംഗലാ സദ്ഗതിപ്രദാ .
സർവേശ്വരീ സർവമയീ സർവമന്ത്ര-സ്വരൂപിണീ || 52 ||
സർവ-യന്ത്രാത്മികാ സർവ-തന്ത്രരൂപാ മനോന്മനീ .
മാഹേശ്വരീ മഹാദേവീ മഹാലക്ഷ്മീർ മൃഡപ്രിയാ || 53 ||
മഹാരൂപാ മഹാപൂജ്യാ മഹാപാതക-നാശിനീ .
മഹാമായാ മഹാസത്ത്വാ മഹാശക്തിർ മഹാരതിഃ || 54 ||
മഹാഭോഗാ മഹൈശ്വര്യാ മഹാവീര്യാ മഹാബലാ .
മഹാബുദ്ധിർ മഹാസിദ്ധിർ മഹായോഗേശ്വരേശ്വരീ || 55 ||
മഹാതന്ത്രാ മഹാമന്ത്രാ മഹായന്ത്രാ മഹാസനാ .
മഹായാഗ-ക്രമാരാധ്യാ മഹാഭൈരവ-പൂജിതാ || 56 ||
മഹേശ്വര-മഹാകല്പ-മഹാതാണ്ഡവ-സാക്ഷിണീ .
മഹാകാമേശ-മഹിഷീ മഹാത്രിപുര-സുന്ദരീ || 57 ||
ചതുഃഷഷ്ട്യുപചാരാഢ്യാ ചതുഃഷഷ്ടികലാമയീ .
മഹാചതുഃ-ഷഷ്ടികോടി-യോഗിനീ-ഗണസേവിതാ || 58 ||
മനുവിദ്യാ ചന്ദ്രവിദ്യാ ചന്ദ്രമണ്ഡല-മധ്യഗാ .
ചാരുരൂപാ ചാരുഹാസാ ചാരുചന്ദ്ര-കലാധരാ || 59 ||
ചരാചര-ജഗന്നാഥാ ചക്രരാജ-നികേതനാ .
പാർവതീ പദ്മനയനാ പദ്മരാഗ-സമപ്രഭാ || 60 ||
പഞ്ച-പ്രേതാസനാസീനാ പഞ്ചബ്രഹ്മ-സ്വരൂപിണീ .
ചിന്മയീ പരമാനന്ദാ വിജ്ഞാന-ഘനരൂപിണീ || 61 ||
ധ്യാന-ധ്യാതൃ-ധ്യേയരൂപാ ധർമാധർമ-വിവർജിതാ .
വിശ്വരൂപാ ജാഗരിണീ സ്വപന്തീ തൈജസാത്മികാ || 62 ||
സുപ്താ പ്രാജ്ഞാത്മികാ തുര്യാ സർവാവസ്ഥാ-വിവർജിതാ .
സൃഷ്ടികർത്രീ ബ്രഹ്മരൂപാ ഗോപ്ത്രീ ഗോവിന്ദരൂപിണീ || 63 ||
സംഹാരിണീ രുദ്രരൂപാ തിരോധാന-കരീശ്വരീ .
സദാശിവാഽനുഗ്രഹദാ പഞ്ചകൃത്യ-പരായണാ || 64 ||
ഭാനുമണ്ഡല-മധ്യസ്ഥാ ഭൈരവീ ഭഗമാലിനീ .
പദ്മാസനാ ഭഗവതീ പദ്മനാഭ-സഹോദരീ || 65 ||
ഉന്മേഷ-നിമിഷോത്പന്ന-വിപന്ന-ഭുവനാവലീ .
സഹസ്ര-ശീർഷവദനാ സഹസ്രാക്ഷീ സഹസ്രപാത് || 66 ||
ആബ്രഹ്മ-കീട-ജനനീ വർണാശ്രമ-വിധായിനീ .
നിജാജ്ഞാരൂപ-നിഗമാ പുണ്യാപുണ്യ-ഫലപ്രദാ || 67 ||
ശ്രുതി-സീമന്ത-സിന്ദൂരീ-കൃത-പാദാബ്ജ-ധൂലികാ .
സകലാഗമ-സന്ദോഹ-ശുക്തി-സമ്പുട-മൗക്തികാ || 68 ||
പുരുഷാർഥപ്രദാ പൂർണാ ഭോഗിനീ ഭുവനേശ്വരീ .
അംബികാഽനാദി-നിധനാ ഹരിബ്രഹ്മേന്ദ്ര-സേവിതാ || 69 ||
നാരായണീ നാദരൂപാ നാമരൂപ-വിവർജിതാ .
ഹ്രീങ്കാരീ ഹ്രീമതീ ഹൃദ്യാ ഹേയോപാദേയ-വർജിതാ || 70 ||
രാജരാജാർചിതാ രാജ്ഞീ രമ്യാ രാജീവലോചനാ .
രഞ്ജനീ രമണീ രസ്യാ രണത്കിങ്കിണി-മേഖലാ || 71 ||
രമാ രാകേന്ദുവദനാ രതിരൂപാ രതിപ്രിയാ .
രക്ഷാകരീ രാക്ഷസഘ്നീ രാമാ രമണലമ്പടാ || 72 ||
കാമ്യാ കാമകലാരൂപാ കദംബ-കുസുമ-പ്രിയാ .
കല്യാണീ ജഗതീകന്ദാ കരുണാ-രസ-സാഗരാ || 73 ||
കലാവതീ കലാലാപാ കാന്താ കാദംബരീപ്രിയാ .
വരദാ വാമനയനാ വാരുണീ-മദ-വിഹ്വലാ || 74 ||
വിശ്വാധികാ വേദവേദ്യാ വിന്ധ്യാചല-നിവാസിനീ .
വിധാത്രീ വേദജനനീ വിഷ്ണുമായാ വിലാസിനീ || 75 ||
ക്ഷേത്രസ്വരൂപാ ക്ഷേത്രേശീ ക്ഷേത്ര-ക്ഷേത്രജ്ഞ-പാലിനീ .
ക്ഷയവൃദ്ധി-വിനിർമുക്താ ക്ഷേത്രപാല-സമർചിതാ || 76 ||
വിജയാ വിമലാ വന്ദ്യാ വന്ദാരു-ജന-വത്സലാ .
വാഗ്വാദിനീ വാമകേശീ വഹ്നിമണ്ഡല-വാസിനീ || 77 ||
ഭക്തിമത്-കല്പലതികാ പശുപാശ-വിമോചിനീ .
സംഹൃതാശേഷ-പാഷണ്ഡാ സദാചാര-പ്രവർതികാ || 78 || or പാഖണ്ഡാ
താപത്രയാഗ്നി-സന്തപ്ത-സമാഹ്ലാദന-ചന്ദ്രികാ .
തരുണീ താപസാരാധ്യാ തനുമധ്യാ തമോഽപഹാ || 79 ||
ചിതിസ്തത്പദ-ലക്ഷ്യാർഥാ ചിദേകരസ-രൂപിണീ .
സ്വാത്മാനന്ദ-ലവീഭൂത-ബ്രഹ്മാദ്യാനന്ദ-സന്തതിഃ || 80 ||
പരാ പ്രത്യക്ചിതീരൂപാ പശ്യന്തീ പരദേവതാ .
മധ്യമാ വൈഖരീരൂപാ ഭക്ത-മാനസ-ഹംസികാ || 81 ||
കാമേശ്വര-പ്രാണനാഡീ കൃതജ്ഞാ കാമപൂജിതാ .
ശൃംഗാര-രസ-സമ്പൂർണാ ജയാ ജാലന്ധര-സ്ഥിതാ || 82 ||
ഓഡ്യാണപീഠ-നിലയാ ബിന്ദു-മണ്ഡലവാസിനീ .
രഹോയാഗ-ക്രമാരാധ്യാ രഹസ്തർപണ-തർപിതാ || 83 ||
സദ്യഃപ്രസാദിനീ വിശ്വ-സാക്ഷിണീ സാക്ഷിവർജിതാ .
ഷഡംഗദേവതാ-യുക്താ ഷാഡ്ഗുണ്യ-പരിപൂരിതാ || 84 ||
നിത്യക്ലിന്നാ നിരുപമാ നിർവാണ-സുഖ-ദായിനീ .
നിത്യാ-ഷോഡശികാ-രൂപാ ശ്രീകണ്ഠാർധ-ശരീരിണീ || 85 ||
പ്രഭാവതീ പ്രഭാരൂപാ പ്രസിദ്ധാ പരമേശ്വരീ .
മൂലപ്രകൃതിർ അവ്യക്താ വ്യക്താവ്യക്ത-സ്വരൂപിണീ || 86 ||
വ്യാപിനീ വിവിധാകാരാ വിദ്യാവിദ്യാ-സ്വരൂപിണീ .
മഹാകാമേശ-നയന-കുമുദാഹ്ലാദ-കൗമുദീ || 87 ||
ഭക്ത-ഹാർദ-തമോഭേദ-ഭാനുമദ്ഭാനു-സന്തതിഃ .
ശിവദൂതീ ശിവാരാധ്യാ ശിവമൂർതിഃ ശിവങ്കരീ || 88 ||
ശിവപ്രിയാ ശിവപരാ ശിഷ്ടേഷ്ടാ ശിഷ്ടപൂജിതാ .
അപ്രമേയാ സ്വപ്രകാശാ മനോവാചാമഗോചരാ || 89 ||
ചിച്ഛക്തിശ് ചേതനാരൂപാ ജഡശക്തിർ ജഡാത്മികാ .
ഗായത്രീ വ്യാഹൃതിഃ സന്ധ്യാ ദ്വിജബൃന്ദ-നിഷേവിതാ || 90 ||
തത്ത്വാസനാ തത്ത്വമയീ പഞ്ച-കോശാന്തര-സ്ഥിതാ .
നിഃസീമ-മഹിമാ നിത്യ-യൗവനാ മദശാലിനീ || 91 || or നിസ്സീമ
മദഘൂർണിത-രക്താക്ഷീ മദപാടല-ഗണ്ഡഭൂഃ .
ചന്ദന-ദ്രവ-ദിഗ്ധാംഗീ ചാമ്പേയ-കുസുമ-പ്രിയാ || 92 ||
കുശലാ കോമലാകാരാ കുരുകുല്ലാ കുലേശ്വരീ .
കുലകുണ്ഡാലയാ കൗല-മാർഗ-തത്പര-സേവിതാ || 93 ||
കുമാര-ഗണനാഥാംബാ തുഷ്ടിഃ പുഷ്ടിർ മതിർ ധൃതിഃ .
ശാന്തിഃ സ്വസ്തിമതീ കാന്തിർ നന്ദിനീ വിഘ്നനാശിനീ || 94 ||
തേജോവതീ ത്രിനയനാ ലോലാക്ഷീ-കാമരൂപിണീ .
മാലിനീ ഹംസിനീ മാതാ മലയാചല-വാസിനീ || 95 ||
സുമുഖീ നലിനീ സുഭ്രൂഃ ശോഭനാ സുരനായികാ .
കാലകണ്ഠീ കാന്തിമതീ ക്ഷോഭിണീ സൂക്ഷ്മരൂപിണീ || 96 ||
വജ്രേശ്വരീ വാമദേവീ വയോഽവസ്ഥാ-വിവർജിതാ .
സിദ്ധേശ്വരീ സിദ്ധവിദ്യാ സിദ്ധമാതാ യശസ്വിനീ || 97 ||
വിശുദ്ധിചക്ര-നിലയാഽഽരക്തവർണാ ത്രിലോചനാ .
ഖട്വാംഗാദി-പ്രഹരണാ വദനൈക-സമന്വിതാ || 98 ||
പായസാന്നപ്രിയാ ത്വക്സ്ഥാ പശുലോക-ഭയങ്കരീ .
അമൃതാദി-മഹാശക്തി-സംവൃതാ ഡാകിനീശ്വരീ || 99 ||
അനാഹതാബ്ജ-നിലയാ ശ്യാമാഭാ വദനദ്വയാ .
ദംഷ്ട്രോജ്ജ്വലാഽക്ഷ-മാലാദി-ധരാ രുധിരസംസ്ഥിതാ || 100 ||
കാലരാത്ര്യാദി-ശക്ത്യൗഘ-വൃതാ സ്നിഗ്ധൗദനപ്രിയാ .
മഹാവീരേന്ദ്ര-വരദാ രാകിണ്യംബാ-സ്വരൂപിണീ || 101 ||
മണിപൂരാബ്ജ-നിലയാ വദനത്രയ-സംയുതാ .
വജ്രാദികായുധോപേതാ ഡാമര്യാദിഭിരാവൃതാ || 102 ||
രക്തവർണാ മാംസനിഷ്ഠാ ഗുഡാന്ന-പ്രീത-മാനസാ .
സമസ്തഭക്ത-സുഖദാ ലാകിന്യംബാ-സ്വരൂപിണീ || 103 ||
സ്വാധിഷ്ഠാനാംബുജ-ഗതാ ചതുർവക്ത്ര-മനോഹരാ .
ശൂലാദ്യായുധ-സമ്പന്നാ പീതവർണാഽതിഗർവിതാ || 104 ||
മേദോനിഷ്ഠാ മധുപ്രീതാ ബന്ധിന്യാദി-സമന്വിതാ .
ദധ്യന്നാസക്ത-ഹൃദയാ കാകിനീ-രൂപ-ധാരിണീ || 105 ||
മൂലാധാരാംബുജാരൂഢാ പഞ്ച-വക്ത്രാഽസ്ഥി-സംസ്ഥിതാ .
അങ്കുശാദി-പ്രഹരണാ വരദാദി-നിഷേവിതാ || 106 ||
മുദ്ഗൗദനാസക്ത-ചിത്താ സാകിന്യംബാ-സ്വരൂപിണീ .
ആജ്ഞാ-ചക്രാബ്ജ-നിലയാ ശുക്ലവർണാ ഷഡാനനാ || 107 ||
മജ്ജാസംസ്ഥാ ഹംസവതീ-മുഖ്യ-ശക്തി-സമന്വിതാ .
ഹരിദ്രാന്നൈക-രസികാ ഹാകിനീ-രൂപ-ധാരിണീ || 108 ||
സഹസ്രദല-പദ്മസ്ഥാ സർവ-വർണോപ-ശോഭിതാ .
സർവായുധധരാ ശുക്ല-സംസ്ഥിതാ സർവതോമുഖീ || 109 ||
സർവൗദന-പ്രീതചിത്താ യാകിന്യംബാ-സ്വരൂപിണീ .
സ്വാഹാ സ്വധാഽമതിർ മേധാ ശ്രുതിഃ സ്മൃതിർ അനുത്തമാ || 110 ||
പുണ്യകീർതിഃ പുണ്യലഭ്യാ പുണ്യശ്രവണ-കീർതനാ .
പുലോമജാർചിതാ ബന്ധ-മോചനീ ബന്ധുരാലകാ || 111 || or മോചനീ ബർബരാലകാ
വിമർശരൂപിണീ വിദ്യാ വിയദാദി-ജഗത്പ്രസൂഃ .
സർവവ്യാധി-പ്രശമനീ സർവമൃത്യു-നിവാരിണീ || 112 ||
അഗ്രഗണ്യാഽചിന്ത്യരൂപാ കലികല്മഷ-നാശിനീ .
കാത്യായനീ കാലഹന്ത്രീ കമലാക്ഷ-നിഷേവിതാ || 113 ||
താംബൂല-പൂരിത-മുഖീ ദാഡിമീ-കുസുമ-പ്രഭാ .
മൃഗാക്ഷീ മോഹിനീ മുഖ്യാ മൃഡാനീ മിത്രരൂപിണീ || 114 ||
നിത്യതൃപ്താ ഭക്തനിധിർ നിയന്ത്രീ നിഖിലേശ്വരീ .
മൈത്ര്യാദി-വാസനാലഭ്യാ മഹാപ്രലയ-സാക്ഷിണീ || 115 ||
പരാ ശക്തിഃ പരാ നിഷ്ഠാ പ്രജ്ഞാനഘന-രൂപിണീ .
മാധ്വീപാനാലസാ മത്താ മാതൃകാ-വർണ-രൂപിണീ || 116 ||
മഹാകൈലാസ-നിലയാ മൃണാല-മൃദു-ദോർലതാ .
മഹനീയാ ദയാമൂർതിർ മഹാസാമ്രാജ്യ-ശാലിനീ || 117 ||
ആത്മവിദ്യാ മഹാവിദ്യാ ശ്രീവിദ്യാ കാമസേവിതാ .
ശ്രീ-ഷോഡശാക്ഷരീ-വിദ്യാ ത്രികൂടാ കാമകോടികാ || 118 ||
കടാക്ഷ-കിങ്കരീ-ഭൂത-കമലാ-കോടി-സേവിതാ .
ശിരഃസ്ഥിതാ ചന്ദ്രനിഭാ ഭാലസ്ഥേന്ദ്ര-ധനുഃപ്രഭാ || 119 ||
ഹൃദയസ്ഥാ രവിപ്രഖ്യാ ത്രികോണാന്തര-ദീപികാ .
ദാക്ഷായണീ ദൈത്യഹന്ത്രീ ദക്ഷയജ്ഞ-വിനാശിനീ || 120 ||
ദരാന്ദോലിത-ദീർഘാക്ഷീ ദര-ഹാസോജ്ജ്വലൻ-മുഖീ .
ഗുരുമൂർതിർ ഗുണനിധിർ ഗോമാതാ ഗുഹജന്മഭൂഃ || 121 ||
ദേവേശീ ദണ്ഡനീതിസ്ഥാ ദഹരാകാശ-രൂപിണീ .
പ്രതിപന്മുഖ്യ-രാകാന്ത-തിഥി-മണ്ഡല-പൂജിതാ || 122 ||
കലാത്മികാ കലാനാഥാ കാവ്യാലാപ-വിനോദിനീ . or വിമോദിനീ
സചാമര-രമാ-വാണീ-സവ്യ-ദക്ഷിണ-സേവിതാ || 123 ||
ആദിശക്തിർ അമേയാഽഽത്മാ പരമാ പാവനാകൃതിഃ .
അനേകകോടി-ബ്രഹ്മാണ്ഡ-ജനനീ ദിവ്യവിഗ്രഹാ || 124 ||
ക്ലീങ്കാരീ കേവലാ ഗുഹ്യാ കൈവല്യ-പദദായിനീ .
ത്രിപുരാ ത്രിജഗദ്വന്ദ്യാ ത്രിമൂർതിസ് ത്രിദശേശ്വരീ || 125 ||
ത്ര്യക്ഷരീ ദിവ്യ-ഗന്ധാഢ്യാ സിന്ദൂര-തിലകാഞ്ചിതാ .
ഉമാ ശൈലേന്ദ്രതനയാ ഗൗരീ ഗന്ധർവ-സേവിതാ || 126 ||
വിശ്വഗർഭാ സ്വർണഗർഭാഽവരദാ വാഗധീശ്വരീ .
ധ്യാനഗമ്യാഽപരിച്ഛേദ്യാ ജ്ഞാനദാ ജ്ഞാനവിഗ്രഹാ || 127 ||
സർവവേദാന്ത-സംവേദ്യാ സത്യാനന്ദ-സ്വരൂപിണീ .
ലോപാമുദ്രാർചിതാ ലീലാ-കൢപ്ത-ബ്രഹ്മാണ്ഡ-മണ്ഡലാ || 128 ||
അദൃശ്യാ ദൃശ്യരഹിതാ വിജ്ഞാത്രീ വേദ്യവർജിതാ .
യോഗിനീ യോഗദാ യോഗ്യാ യോഗാനന്ദാ യുഗന്ധരാ || 129 ||
ഇച്ഛാശക്തി-ജ്ഞാനശക്തി-ക്രിയാശക്തി-സ്വരൂപിണീ .
സർവാധാരാ സുപ്രതിഷ്ഠാ സദസദ്രൂപ-ധാരിണീ || 130 ||
അഷ്ടമൂർതിർ അജാജൈത്രീ ലോകയാത്രാ-വിധായിനീ . or അജാജേത്രീ
ഏകാകിനീ ഭൂമരൂപാ നിർദ്വൈതാ ദ്വൈതവർജിതാ || 131 ||
അന്നദാ വസുദാ വൃദ്ധാ ബ്രഹ്മാത്മൈക്യ-സ്വരൂപിണീ .
ബൃഹതീ ബ്രാഹ്മണീ ബ്രാഹ്മീ ബ്രഹ്മാനന്ദാ ബലിപ്രിയാ || 132 ||
ഭാഷാരൂപാ ബൃഹത്സേനാ ഭാവാഭാവ-വിവർജിതാ .
സുഖാരാധ്യാ ശുഭകരീ ശോഭനാ സുലഭാ ഗതിഃ || 133 ||
രാജ-രാജേശ്വരീ രാജ്യ-ദായിനീ രാജ്യ-വല്ലഭാ .
രാജത്കൃപാ രാജപീഠ-നിവേശിത-നിജാശ്രിതാ || 134 ||
രാജ്യലക്ഷ്മീഃ കോശനാഥാ ചതുരംഗ-ബലേശ്വരീ .
സാമ്രാജ്യ-ദായിനീ സത്യസന്ധാ സാഗരമേഖലാ || 135 ||
ദീക്ഷിതാ ദൈത്യശമനീ സർവലോക-വശങ്കരീ .
സർവാർഥദാത്രീ സാവിത്രീ സച്ചിദാനന്ദ-രൂപിണീ || 136 ||
ദേശ-കാലാപരിച്ഛിന്നാ സർവഗാ സർവമോഹിനീ .
സരസ്വതീ ശാസ്ത്രമയീ ഗുഹാംബാ ഗുഹ്യരൂപിണീ || 137 ||
സർവോപാധി-വിനിർമുക്താ സദാശിവ-പതിവ്രതാ .
സമ്പ്രദായേശ്വരീ സാധ്വീ ഗുരുമണ്ഡല-രൂപിണീ || 138 ||
കുലോത്തീർണാ ഭഗാരാധ്യാ മായാ മധുമതീ മഹീ .
ഗണാംബാ ഗുഹ്യകാരാധ്യാ കോമലാംഗീ ഗുരുപ്രിയാ || 139 ||
സ്വതന്ത്രാ സർവതന്ത്രേശീ ദക്ഷിണാമൂർതി-രൂപിണീ .
സനകാദി-സമാരാധ്യാ ശിവജ്ഞാന-പ്രദായിനീ || 140 ||
ചിത്കലാഽഽനന്ദ-കലികാ പ്രേമരൂപാ പ്രിയങ്കരീ .
നാമപാരായണ-പ്രീതാ നന്ദിവിദ്യാ നടേശ്വരീ || 141 ||
മിഥ്യാ-ജഗദധിഷ്ഠാനാ മുക്തിദാ മുക്തിരൂപിണീ .
ലാസ്യപ്രിയാ ലയകരീ ലജ്ജാ രംഭാദിവന്ദിതാ || 142 ||
ഭവദാവ-സുധാവൃഷ്ടിഃ പാപാരണ്യ-ദവാനലാ .
ദൗർഭാഗ്യ-തൂലവാതൂലാ ജരാധ്വാന്ത-രവിപ്രഭാ || 143 ||
ഭാഗ്യാബ്ധി-ചന്ദ്രികാ ഭക്ത-ചിത്തകേകി-ഘനാഘനാ .
രോഗപർവത-ദംഭോലിർ മൃത്യുദാരു-കുഠാരികാ || 144 ||
മഹേശ്വരീ മഹാകാലീ മഹാഗ്രാസാ മഹാശനാ .
അപർണാ ചണ്ഡികാ ചണ്ഡമുണ്ഡാസുര-നിഷൂദിനീ || 145 ||
ക്ഷരാക്ഷരാത്മികാ സർവ-ലോകേശീ വിശ്വധാരിണീ .
ത്രിവർഗദാത്രീ സുഭഗാ ത്ര്യംബകാ ത്രിഗുണാത്മികാ || 146 ||
സ്വർഗാപവർഗദാ ശുദ്ധാ ജപാപുഷ്പ-നിഭാകൃതിഃ .
ഓജോവതീ ദ്യുതിധരാ യജ്ഞരൂപാ പ്രിയവ്രതാ || 147 ||
ദുരാരാധ്യാ ദുരാധർഷാ പാടലീ-കുസുമ-പ്രിയാ .
മഹതീ മേരുനിലയാ മന്ദാര-കുസുമ-പ്രിയാ || 148 ||
വീരാരാധ്യാ വിരാഡ്രൂപാ വിരജാ വിശ്വതോമുഖീ .
പ്രത്യഗ്രൂപാ പരാകാശാ പ്രാണദാ പ്രാണരൂപിണീ || 149 ||
മാർതാണ്ഡ-ഭൈരവാരാധ്യാ മന്ത്രിണീന്യസ്ത-രാജ്യധൂഃ . or മാർതണ്ഡ
ത്രിപുരേശീ ജയത്സേനാ നിസ്ത്രൈഗുണ്യാ പരാപരാ || 150 ||
സത്യ-ജ്ഞാനാനന്ദ-രൂപാ സാമരസ്യ-പരായണാ .
കപർദിനീ കലാമാലാ കാമധുക് കാമരൂപിണീ || 151 ||
കലാനിധിഃ കാവ്യകലാ രസജ്ഞാ രസശേവധിഃ .
പുഷ്ടാ പുരാതനാ പൂജ്യാ പുഷ്കരാ പുഷ്കരേക്ഷണാ || 152 ||
പരഞ്ജ്യോതിഃ പരന്ധാമ പരമാണുഃ പരാത്പരാ .
പാശഹസ്താ പാശഹന്ത്രീ പരമന്ത്ര-വിഭേദിനീ || 153 ||
മൂർതാഽമൂർതാഽനിത്യതൃപ്താ മുനിമാനസ-ഹംസികാ .
സത്യവ്രതാ സത്യരൂപാ സർവാന്തര്യാമിനീ സതീ || 154 ||
ബ്രഹ്മാണീ ബ്രഹ്മജനനീ ബഹുരൂപാ ബുധാർചിതാ .
പ്രസവിത്രീ പ്രചണ്ഡാഽഽജ്ഞാ പ്രതിഷ്ഠാ പ്രകടാകൃതിഃ || 155 ||
പ്രാണേശ്വരീ പ്രാണദാത്രീ പഞ്ചാശത്പീഠ-രൂപിണീ .
വിശൃംഖലാ വിവിക്തസ്ഥാ വീരമാതാ വിയത്പ്രസൂഃ || 156 ||
മുകുന്ദാ മുക്തിനിലയാ മൂലവിഗ്രഹ-രൂപിണീ .
ഭാവജ്ഞാ ഭവരോഗഘ്നീ ഭവചക്ര-പ്രവർതിനീ || 157 ||
ഛന്ദഃസാരാ ശാസ്ത്രസാരാ മന്ത്രസാരാ തലോദരീ .
ഉദാരകീർതിർ ഉദ്ദാമവൈഭവാ വർണരൂപിണീ || 158 ||
ജന്മമൃത്യു-ജരാതപ്ത-ജനവിശ്രാന്തി-ദായിനീ .
സർവോപനിഷ-ദുദ്-ഘുഷ്ടാ ശാന്ത്യതീത-കലാത്മികാ || 159 ||
ഗംഭീരാ ഗഗനാന്തസ്ഥാ ഗർവിതാ ഗാനലോലുപാ .
കല്പനാ-രഹിതാ കാഷ്ഠാഽകാന്താ കാന്താർധ-വിഗ്രഹാ || 160 ||
കാര്യകാരണ-നിർമുക്താ കാമകേലി-തരംഗിതാ .
കനത്കനകതാ-ടങ്കാ ലീലാ-വിഗ്രഹ-ധാരിണീ || 161 ||
അജാ ക്ഷയവിനിർമുക്താ മുഗ്ധാ ക്ഷിപ്ര-പ്രസാദിനീ .
അന്തർമുഖ-സമാരാധ്യാ ബഹിർമുഖ-സുദുർലഭാ || 162 ||
ത്രയീ ത്രിവർഗനിലയാ ത്രിസ്ഥാ ത്രിപുരമാലിനീ .
നിരാമയാ നിരാലംബാ സ്വാത്മാരാമാ സുധാസൃതിഃ || 163 || or സുധാസ്രുതിഃ
സംസാരപങ്ക-നിർമഗ്ന-സമുദ്ധരണ-പണ്ഡിതാ .
യജ്ഞപ്രിയാ യജ്ഞകർത്രീ യജമാന-സ്വരൂപിണീ || 164 ||
ധർമാധാരാ ധനാധ്യക്ഷാ ധനധാന്യ-വിവർധിനീ .
വിപ്രപ്രിയാ വിപ്രരൂപാ വിശ്വഭ്രമണ-കാരിണീ || 165 ||
വിശ്വഗ്രാസാ വിദ്രുമാഭാ വൈഷ്ണവീ വിഷ്ണുരൂപിണീ .
അയോനിർ യോനിനിലയാ കൂടസ്ഥാ കുലരൂപിണീ || 166 ||
വീരഗോഷ്ഠീപ്രിയാ വീരാ നൈഷ്കർമ്യാ നാദരൂപിണീ .
വിജ്ഞാനകലനാ കല്യാ വിദഗ്ധാ ബൈന്ദവാസനാ || 167 ||
തത്ത്വാധികാ തത്ത്വമയീ തത്ത്വമർഥ-സ്വരൂപിണീ .
സാമഗാനപ്രിയാ സൗമ്യാ സദാശിവ-കുടുംബിനീ || 168 || or സോമ്യാ
സവ്യാപസവ്യ-മാർഗസ്ഥാ സർവാപദ്വിനിവാരിണീ .
സ്വസ്ഥാ സ്വഭാവമധുരാ ധീരാ ധീരസമർചിതാ || 169 ||
ചൈതന്യാർഘ്യ-സമാരാധ്യാ ചൈതന്യ-കുസുമപ്രിയാ .
സദോദിതാ സദാതുഷ്ടാ തരുണാദിത്യ-പാടലാ || 170 ||
ദക്ഷിണാ-ദക്ഷിണാരാധ്യാ ദരസ്മേര-മുഖാംബുജാ .
കൗലിനീ-കേവലാഽനർഘ്യ-കൈവല്യ-പദദായിനീ || 171 ||
സ്തോത്രപ്രിയാ സ്തുതിമതീ ശ്രുതി-സംസ്തുത-വൈഭവാ .
മനസ്വിനീ മാനവതീ മഹേശീ മംഗലാകൃതിഃ || 172 ||
വിശ്വമാതാ ജഗദ്ധാത്രീ വിശാലാക്ഷീ വിരാഗിണീ .
പ്രഗൽഭാ പരമോദാരാ പരാമോദാ മനോമയീ || 173 ||
വ്യോമകേശീ വിമാനസ്ഥാ വജ്രിണീ വാമകേശ്വരീ .
പഞ്ചയജ്ഞ-പ്രിയാ പഞ്ച-പ്രേത-മഞ്ചാധിശായിനീ || 174 ||
പഞ്ചമീ പഞ്ചഭൂതേശീ പഞ്ച-സംഖ്യോപചാരിണീ .
ശാശ്വതീ ശാശ്വതൈശ്വര്യാ ശർമദാ ശംഭുമോഹിനീ || 175 ||
ധരാധരസുതാ ധന്യാ ധർമിണീ ധർമവർധിനീ .
ലോകാതീതാ ഗുണാതീതാ സർവാതീതാ ശമാത്മികാ || 176 ||
ബന്ധൂക-കുസുമപ്രഖ്യാ ബാലാ ലീലാവിനോദിനീ .
സുമംഗലീ സുഖകരീ സുവേഷാഢ്യാ സുവാസിനീ || 177 ||
സുവാസിന്യർചന-പ്രീതാഽഽശോഭനാ ശുദ്ധമാനസാ .
ബിന്ദു-തർപണ-സന്തുഷ്ടാ പൂർവജാ ത്രിപുരാംബികാ || 178 ||
ദശമുദ്രാ-സമാരാധ്യാ ത്രിപുരാശ്രീ-വശങ്കരീ .
ജ്ഞാനമുദ്രാ ജ്ഞാനഗമ്യാ ജ്ഞാനജ്ഞേയ-സ്വരൂപിണീ || 179 ||
യോനിമുദ്രാ ത്രിഖണ്ഡേശീ ത്രിഗുണാംബാ ത്രികോണഗാ .
അനഘാഽദ്ഭുത-ചാരിത്രാ വാഞ്ഛിതാർഥ-പ്രദായിനീ || 180 ||
അഭ്യാസാതിശയ-ജ്ഞാതാ ഷഡധ്വാതീത-രൂപിണീ .
അവ്യാജ-കരുണാ-മൂർതിർ അജ്ഞാന-ധ്വാന്ത-ദീപികാ || 181 ||
ആബാല-ഗോപ-വിദിതാ സർവാനുല്ലംഘ്യ-ശാസനാ .
ശ്രീചക്രരാജ-നിലയാ ശ്രീമത്-ത്രിപുരസുന്ദരീ || 182 ||
ശ്രീശിവാ ശിവ-ശക്ത്യൈക്യ-രൂപിണീ ലലിതാംബികാ .
ഏവം ശ്രീലലിതാ ദേവ്യാ നാമ്നാം സാഹസ്രകം ജഗുഃ ||
|| ഇതി ശ്രീബ്രഹ്മാണ്ഡപുരാണേ ഉത്തരഖണ്ഡേ ശ്രീഹയഗ്രീവാഗസ്ത്യസംവാദേ
ശ്രീലലിതാ സഹസ്രനാമ സ്തോത്ര കഥനം സമ്പൂർണം ||
PDF Name: | Lalitha-Sahasranamam-Malayalam |
File Size : | 2 MB |
PDF View : | 0 Total |
Downloads : | Free Downloads |
Details : | Free Download Lalitha-Sahasranamam-Malayalam to Personalize Your Phone. |
File Info: | This Page PDF Free Download, View, Read Online And Download / Print This File File |
Copyright/DMCA: We DO NOT own any copyrights of this PDF File. This Lalitha Sahasranamam Malayalam PDF Free Download was either uploaded by our users @Brand PDF or it must be readily available on various places on public domains and in fair use format. as FREE download. Use For education proposal. If you want this Lalitha Sahasranamam Malayalam to be removed or if it is copyright infringement, do drop us an email at [email protected] and this will be taken down within 24 hours!
© PDFBrand.com : Official PDF Site : All rights reserved.